ഏല്‍പ്പിച്ചു ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു
സ്ഥാനം ഒഴിയുന്ന ജോഷിയുടെയും,Deepa George ന്ടുയും നേതൃത്വത്തില്‍ള്ളാ എല്ലാ
കമ്മിറ്റി അംഗങ്ങള്‍ക്കും ഹ്രദയം നിറഞ്ഞ നന്ദി പറയുന്നു.പൊതുയോഗംത്തില്‍ ഉയര്‍ന്നുവന്ന
ചര്‍ച്ചകള്‍ക്കും വിമര്ശനങ്ങള്‍ക്കും ഉചിതമായ മറുപടി നല്‍കിയ secretary Deepa George നും വിമര്‍ശനംങ്ങളെ സമചിത്തതയോടെ നേരിട്ടാ ചെയര്‍മാന്‍
ജോഷിക്കും പ്രത്യേകം നന്ദി പറയുന്നു.ആരോഗ്യകരമായ വിമര്‍ശനംങ്ങള്‍ സംഘടനയുടെ വളര്‍ച്ചയുടെ
അനിവാര്യതയാണ്!!
വിമര്‍ശനങ്ങള്‍ സമചിത്തതയോടെ നേരിടുകന്നത് നേതൃത്വത്തിനടു
ശ്രഷ്ടാ ഗുണങ്ങളില്‍ ഒന്നാണ്. ആ ശ്രഷ്ടാതാ
ആവോളം പ്രകടിപ്പിച്ചാ എല്ലാവര്‍ക്കും ഒരായിരം നന്ദി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ