ആദരാഞ്ജലികള്‍.......
.....അന്നുമുതല്‍ കവിത
എന്നോടൊപ്പംമുണ്ട്-ഒരുതുള്ളി വെളിച്ചമായി;ആഴം അറിയാത്ത ഒരു പൊരുളായി: നാളെ ഒഴിഞ്ഞ്കൊടുക്കേണ്ട്
വാടകവീട്നെങ്ങില്പ്പോലും ഈ ഭൂമിയെ ഞാനുമായി ബന്ധിപ്പിക്കുന്ന സ്നേഹത്തിന്ടു
കണ്ണിയായി; ഒരിക്കലും പൂര്‍ണ്ണമായും അറിയാത്ത എനധോ ആയി: കവിത എന്നോടൊപ്പംമുണ്ട്
ഉണ്ട്..........(ഭൂമിക്ക് ഒരു ചരമഗീതം)
മണ്ണിനടു ഗന്ധവും വിണ്ണിനടു വെണ്മയും ഉള്ള കവിതകള്‍
സമ്മാനിച്ച മഹാകവിക്ക് ആദരാഞ്ജലികള്‍.......
ആദരാഞ്ജലികൾ
മറുപടിഇല്ലാതാക്കൂ