മാപ്പ്
ചോദ്യക്കുന്നു.......
പരസ്പരം വേദനിപ്പിച്ചുകൊണ്ടു നമ്മുക്ക് ഒരു
സാമ്രാജ്യം പടുത്തുയര്‍ത്തണ്ടാ......അങ്ങനെ വേണ്ടാ നമ്മുക്ക് ഒരു സ്വര്‍ഗരാജ്യവും...
പരസ്പരം കാണുംബോള്‍ ഹ്രദയം തുറന്നു
ചിരിക്യാനും....
ഹ്ര്‍ദ്യമായ, ഉഷ്മള്ളമായ ഹസ്തദാനം
നല്കാനും നമുക്ക് കഴിഞ്ഞഇല്ല്ങ്ങില്‍ നാം പറയുന്നുതും,നേടുന്നതും എല്ലാംതന്നെ
വ്യര്‍ഥം.....
സദ്‌ഉദേശത്തോടെ പറഞ്ഞതാണ്.....
ആരെങ്കിലും വേദനിപ്പിച്ചുവെങ്ങില്‍
ഹ്രദയം തുറന്നു മാപ്പുചോദിക്കുന്നു......