ഇന്നലകളിലെ ഭിന്നിപ്പിന്‍റെ അപശ്രുതികള്‍ നമുക്ക് മറക്കാം. പുതുവത്സരത്തില്‍ സമന്വയതിന്‍റെ പുതു സംഗീര്‍ത്തനങ്ങളാല്‍ മുഖരിതമാകട്ടെ!! ദീപ്തമാകെട്ടെ!!!
ജനനമരണങ്ങള്ക്കുമപ്പുറം,ജയപരാജയങ്ങള്‍ക്ക് മപ്പുറം,ലാഭനഷ്ടങ്ങള്ക്കും്,രാഗാദോഷംങ്ങള്ക്കും,വാദാവിവാദാങ്ങള്‍ള്ക്ക്മപ്പുറം, അന്യാദൃശ്വവുമയാ, തലത്തിലേക്കു പുതുവര്ഷംാ നമ്മെ നയിക്കുംമാറാകെട്ടെ!!!പുതുവത്സരാശംസകള്‍!!!
ആശംസകള്‍
മറുപടിഇല്ലാതാക്കൂ