എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.
രണഭൂമിയിലെ ശബ്ദഘോഷങ്ങളാല്‍ മുഖരിതമാണല്ലോ നമ്മുടെ അനുദിന ജീവിതം! ഞാനും നീയും എന്ന ഭേദബുദ്ധിയാണ് എല്ലാവിധ സംഘര്‍ഷങ്ങള്‍ക്കും യുദ്ധത്തിനും നിദാനമായിരിക്കുന്നത്. ഈ ഭേദബുദ്ധിയുടെ ഉറവിടം അജ്ഞാനമാണ്. അന്ധകാരമാണ്. എന്നാല്‍ ജ്ഞാന ദീപ്തിയില്‍, വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തില്‍ നാം തിരിച്ചറിയുന്നൂ, നാം രണ്ടല്ല ഒന്നാണെന്ന്.നമ്മുടെ നേരെ നിറയൊഴിക്യന്‍ തക്കം പാര്‍ത്ത്ഇരിക്കുന്നവന്‍ എല്ലാഅര്‍ത്ഥത്തിലു നമ്മുടെ ഭാഗം തന്നെ എന്നാ അറിവിന്ടു പ്രകാശം ചൊരിഞ്ഞുത് പുല്കുട്ടില്‍ പിറന്ന യേശു വാണ്. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

ആശംസകള്‍
മറുപടിഇല്ലാതാക്കൂ