നമ്മുക്ക് ജന്മംനല്‍കിയെങ്കിലും ജീവിതത്തിന്റെ
തത്രപ്പാടില്‍ വിസ്മരിച്ചുപോയാ മണ്ണിന്‍റെ വര്‍ഷമായാണ് ഐക്യരാഷ്ട്രസഭ 2015 നെ
പ്രഖ്യാപിച്ചിട്ടുള്ളുത്.
നമ്മുടെ നഗ്നമായ കാല്‍പാദങ്ങള്‍ പച്ചാമണ്ണില്‍
പതിഞ്ഞിട്ട് കാലംഎത്രയായി?
മണ്ണ്,ഉര്‍ജ്ജ്കേന്ദ്രംമാണ്!!!നമ്മുടെ പാദങ്ങള്‍
പച്ചമണ്ണില്‍ പതിയട്ടെ!! ജീവോര്‍ജ്ജം പാദങ്ങളില്‍നിന്ന് സിരകളിലേക്കു, ഹൃദയധമനികള്‍ലേക്കു
പ്രവഹിക്ക്ട്ടെ, അങ്ങനെ ‘പച്ചാ മണ്ണിന്‍ മനുഷ്യത്വം’ ഉള്ളവരായ് നമ്മുക്ക് മാറാം!!!
മണ്ണില്‍ നിന്ന് വന്ന് മണ്ണിലേക്ക് മടങ്ങുന്നവര്‍!
മറുപടിഇല്ലാതാക്കൂ