2013, ജൂൺ 28, വെള്ളിയാഴ്‌ച

11 Kv electrical ലൈനില്‍ ഇരുന്ന്‍ശ്രുതി മധുരമയീ പാടുന്നു പഷികളെ നോക്കി ഞാന്‍ അത്ഭുതപെട്ടിടണ്ട്. അവക്ക് എന്തുകൊണ്ട് കരണ്ട് അടിക്കുന്നില്ല?
ആരോ സംശയ നിവാരണം നടത്തി.ആ പറവകള്‍ക്ക് ‘ഏര്‍ത്ത്മയീ ബന്ധമ്യല്ല്യ.(ഏര്‍ത്ത്     ഇല്ല.) അപ്പോഴും സംശയം ബാക്കി.ഏര്‍ത്തും കരണ്ട്ടിയുമയീ എന്ത് ബന്ധം?
Electricty യെപറ്റി പഠിക്യന്‍ തുടങ്ങീയപ്പോള്‍ അതിന് വ്ക്ത്തമായ ഉത്തരം കിട്ടി.There is no potential difference.ഉര്‍ജപ്രവാഹത്തിന് കാരണമയീരീക്കുന്നത് ഉര്‍ജതലങ്ങളിലെ വ്യത്യസ്തയാണ്‌.ഭുമിയെ സാംബ്ന്ധിച്ചിടതോളം electrical ഉര്‍ജം സീറോ ആണ്.11kv ലൈനും ഭുമിയുമായി ഒരു ചാലക വസ്തുവിലുടെ ബന്ധപെടുകയാണ്എങ്ങില്‍ ഉര്‍ജപ്രവാഹാം ഉണ്ടവുകയും കറന്റു അടിക്കുകയും ചെയും.
ജീവീതംമുഴുവന്‍ ഉര്‍ജപ്രവതിന്ടു ലീലാവിലാസമാണ്.ജീവിക്കുക എന്നാല്‍ നമുടെ ശരിരം ഈ ഉര്‍ജപ്രവാഹാംത്തിനു ഭാഗവ്ക്കുകള്‍അവുകയോ സാഷീകള്‍ അവ്കയാണ്.
നമുടെ ജീവിതത്തിലെ ഉര്‍ജസംരഷ്ണ,വിനിയോഗത്തിലെ അപാകതകള്‍ ആണ് ജീവിതം ഇത്രമാത്രം സ്ഗീര്‍ണമാക്കുന്നത്.
ഭവുതികാതല ഉര്‍ജപ്രവാഹാങ്ങളെ വേണ്ടരിതിയീല്‍ വിനിയോഗീക്യാന്‍ നാം പ്രഗല്പ്‌രണ്.എന്നാല്‍ നമ്മില്‍ ഉള്ള്കൊള്ളുന്ന, സ്വയംഭുവായ ഉര്‍ജത്തിന്ടു വിനിയോഗത്തെപറ്റി നാം സുശിഷ്യതരഅല്ല. കാളവണ്ടിയീല്‍നിന്നും നാംഎത്രവേഗത്തിലാണ് സുപ്പര്‍സോണിക്ജെറ്റ്കളിലേക് പറന്ന് ഉയര്‍ന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ