പ്രിയ കൂട്ടുകാരാ പീറ്റര്‍ നീ ഉണരുക.....
തിരുനാളിന്റെ ഭാഗമായ പ്രദക്ഷിണത്തിലെ ആത്മീയ അംശത്തിന്റെ അഭാവത്തെപ്പറ്റി
ചിന്തിച്ചുപോയഎന്നോട് എന്റെ പ്രിയ സുഹൃത്ത് പീറ്റർ ഓര്‍മ്മിപ്പിച്ചു..പാരമ്പര്യത്തിൽ
അതിഷ്ടതമായ
ആഘോഷത്തിന്റെ
അതിഷ്ടതമായ
ആഘോഷത്തിന്റെ
ഭാഗമായ ആഹ്ലാദപ്രകടനമായി കണക്കാക്കുക !!
മുത്തുക്കുടകളുടെയും മനോഹരമായി അലംകൃതമായ രൂപങ്ങളും, ചെണ്ടമേളത്തോടെയുള്ള
പ്രദക്ഷണങ്ങളും മനോഹരം തന്നെ. ശൈശവ സഹജമായ കൗതുകത്തോടെ നമുക്ക് എത്രനേരം
വേണമെങ്കിലും
അതിന്റെ ഭാഗഭാക്കാകാം. സാമൂഹിക കൂട്ടായ്മയില്‍ നിന്നുയരുന്ന ആഹ്ലാദാരവങ്ങളുടെ ഒരു ഊര്‍ജ്ജം
അവിടെ
സംജാതമാകുന്നുണ്ട്. കുരിശുമെടുത്ത് ഗാകുല്‍ത്താമലയില്‍ കയറിയ ഒരുവന്റെ നാമത്തിലുള്ള ഈ
മുത്തുക്കുടകളുടെയും
ചെണ്ടമേളത്തിന്റെയും പ്രസക്തിയെപ്പറ്റി ചിന്തിച്ചുപോകുന്നതു തെറ്റാണോ? പാരമ്പര്യത്തെയോ ശീലങ്ങളെയോ
അനുധാവനം
ചെയ്യുന്നതല്ല സംശുദ്ധമായ ആത്മീയത. അവയുടെ ബോധപൂര്‍വ്വമായ തിരസ്‌ക്കരണത്തിലൂടെ
സംജാതമാകുന്ന
ശൂന്യതയില്‍ നൂതനത്വം നിറക്കപ്പെടുന്നതാണ് യാഥാര്‍ത്ഥമായ സംശുദ്ധമായ ആത്മീയത.
ആ നൂതനത്വം
സര്‍വ്വലൗകികമായ സ്‌നേഹമാണ്. കാലദേശങ്ങളുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ ആരൊക്കെയോ
ഏതൊക്കെയോ
കാലഘട്ടത്തില്‍ എന്തൊക്കെയോ മാനസികാവസ്ഥയില്‍ ഇരുന്നെഴുതിവച്ച അക്ഷരങ്ങള്‍ക്കനുസരിച്ച്
നിത്യനൂതനമായ
ജീവിതത്തെ ക്രമപ്പെടുത്തുന്നതില്‍ അപാകതയില്ലേ. മുത്തുക്കുടകളോടൊപ്പം ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്നത്കാ

കാലഹരണപ്പെട്ട ചില ശീലങ്ങളുടെ പുനരാവിഷ്‌ക്കരണത്തിനുള്ള നിഗൂഢശ്രമങ്ങളാണ്.
പകലന്തിയോളം കഠിനമായി അദ്ധ്യാനിക്കുന്ന ഒരു ജനതയെ കാലദേശങ്ങളുടെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ

പാരമ്പര്യത്തിന്റെ മഹത്വം പറഞ്ഞ്
ശീലങ്ങളുടെ തടവറയിലേക്ക് സഭാനേതൃത്വം ആനയിക്കുന്നതില്‍ വേദനയുണ്ട്. ഒന്നുകില്‍ സഭാ
നേതൃത്വത്തിന്
സാര്‍വ്വ ലൗകിക സ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല അല്ലെങ്കില്‍
നിഷ്‌ക്കളങ്കരായ ഒരു
ജനതയെ ശീലങ്ങളുടെ തടവറയിലാക്കി എന്നുമെന്നും അടിമകളാക്കി തങ്ങളുടെ സിംഹാസനങ്ങളും
സുഖസൗകര്യങ്ങളും
ആദരവും ബഹുമാനവും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയാണവര്‍. വിവിധ നാടുകളിലൂടെ വിവിധ
ജനപഥങ്ങളിലൂടെ
വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ മഹത്വം അനുഭവിച്ചറിഞ്ഞ
പ്രവാസി
മലയാളികളായ നാം ഉണരുക. ജാഗ്രതയോടെ കുതിരവണ്ടിക്കുപുറകില്‍ കുതിരയെക്കെട്ടുവാന്‍
ശ്രമിക്കുന്നവര്‍ക്കെതിരെ
അണിനിരക്കുക. സാര്‍വ്വലൗകിക സ്‌നേഹത്തിനുവേണ്ടി ഗാഗുല്‍ത്താമല കയറിയവനോട് അല്പം
നീതിപുലര്‍ത്തുവാന്‍
എന്റെ പ്രിയ കൂട്ടുകാരാ പീറ്റര്‍ നീയും ഉണരുക.....