ഉയർപ്പുതിരുന്നാളിന്റ ആശംസകൾ .
അനന്തമായ നിശബ്ദതയിലേക്ക് കാതോർക്കുമ്പോൾ നാം പറയുന്നതും പ്രവൃത്തിക്കന്നതും പലതും നിരർത്ഥകവും വ്യർത്ഥവും ആണെന്ന് തോന്നുന്നു !!!
അഹങ്കാരത്തിന്റയും തൻപോരിമയുടെയും ചുടു തട്ടി വിരിയുന്നതാണ് അവയിൽ പലതും .
അതുകൊണ്ടു തന്നെ സംഘർഷാബന്ധിതമാണ് മർത്യ ബന്ധങ്ങൾ.
നമ്മുടെ തീവ്ര പരിശ്രമങ്ങൾ .....പ്രഖ്യാപിത വിജയങ്ങൾ നിരർത്ഥകതയുടെ തീരത്തു തലതല്ലി കരയുന്നു !!
അനന്തമായ നിശബ്ദതയിലേക്ക് കാതോർക്കാനും
നിതാന്തമായ ശുന്യതയിലേക്കു മിഴികൾ ഉയർത്താനുംഉള്ള
ക്ഷണം ആണ് ഉയർപ്പുതിരുന്നാൾ .
ധന്യമായാ നിശബ്ദ്തയിൽ ഹൃദയത്തിൽ വിരിയുന്നത് എന്താണ് ?
ഉപധികൾ ഇല്ലാത്ത സ്‌നോഹോർജ്ത്തിന്റ പ്രവാഹമാണ് ....സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന പ്രഭയാണ് .......
എല്ലാവർക്കും ഉയർപ്പുതിരുന്നാളിന്റ ആശംസകൾ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ