9:11 AM (16 minutes ago)
| |||
നമ്മുടെ സാമൂഹ്യജീവിതത്തിന്റ് പ്രതിഫലനമാണ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ
പ്രതിഫലിക്കുന്നത് .യു കെ മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ഹൃദയ സ്പന്ദനങ്ങളുടെ
പ്രതിഫലനംകൂടിയായി മാറുകയാണ് ഈ കാലഘട്ടത്തിൽ അസോസിയേഷൻ പ്രവർത്തനങ്ങൾ .
അവിടെ വൈദേശിക ഇടപെടലുകൾ ഇല്ലാ ,
അധികാരത്തിൻറെ ശബ്ദം മുഴക്കി

ഭയപ്പെടുത്തി അനുസരിപ്പിക്കാൻ ഗുരുക്കന്മാർ അവതരിക്കുന്നില്ലാ , ഗുരുവോ അനുയായികളോഇല്ല ,
ജാതി മത ,രാഷ്ട്രീയ വിശ്വാസങ്ങളുടെ വേർതിരിവുകളില്ല.പുണ്യന്മാരോ,പാപികളോ ഇല്ലാ ,ആദരവും ,ബഹുമാനാവും ,
സേവനവും ,പ്രതിഷിക്കുന്ന ഒരു പ്രത്യക ഉപരിവർഗ്ഗവും ഇല്ലാ ,എല്ലാവരും തുല്യരായ ,കേവലും ഭൂവാസികൾ മാത്രമായ
മാതൃകാസ്ഥാനംമാണ് , നമ്മുടെ അസോസിയേഷൻ !!!
നിസ്വാർത്ഥമായ പ്രവർത്തനങ്ങള്ളിൽ അധിഷ്ഠിതമായി നിരുപാധികമായ സ്നേഹ സൗഹൃദങ്ങളാൽ പൂത്തുലയുന്ന

പ്രവർത്തങ്ങളാൽ സമ്പന്നമാണ് നമ്മുടെ അസോസിയേഷൻ.നമ്മുടെ സാമൂഹ്യബന്ധങ്ങളിൽ പ്രതിഫലിക്കുന്നത് നമ്മുടെ
ഹൃദയ രേഖകളാണ്. തികച്ചും മാതൃകാപരമായ പ്രവർത്തനങ്ങളാണ്

മാപ്പ് ഭാരവാഹികളായ ജനറൽസെക്രട്ടറി ബൈജു മാണിയുടെയും,പ്രസിഡണ്ട് ഡെന്നിസ് വർഗീസിന്റയും
നേതൃത്തിലുള്ള കമ്മിറ്റി അംഗങ്ങൾ കാഴ്ചവച്ചത്.
പത്തുവർഷങ്ങൾക്ക് മുമ്പ് അസോസിയേഷൻ രൂപീകൃതമാകുമ്പോൾ നമ്മുടെ ഉള്ളിൽ ഉണ്ടായിരുന്ന
ഉന്മേഷവും പ്രവർത്തനക്ഷമതയും കൂട്ടായ്മയും സഹകരണവും,അർപ്പണബോധവും വീണ്ടെടുക്കാൻ ഈ പ്രവർത്തന
വർഷത്തിലെ കമ്മറ്റി അംഗങ്ങൾക്ക് കഴിഞ്ഞു എന്നുള്ളത് തികച്ചും അഭിമനകരമാണ് .
ഏറെ ജനപങ്കാളിത്തത്തോടെ ഇരുപതിലേറെ

വിജയകരമായി നടത്തിയ പൊതുപരിപാടികൾ, വർണ്ണശബളമായ
ദശാബ്ദി ആഘോഷങ്ങൾ, മികവുറ്റ ചാരിറ്റി പ്രവർത്തങ്ങൾ,

ദേശീയതലത്തിൽ, സ്പോർട്സിനും കലയിലും കൈവരിച്ച അപൂർവമായ നേട്ടങ്ങൾ, സർവ്വോപരി എല്ലാവരെയും
ഉൾക്കൊണ്ടുകൊണ്ടുള്ള ഭിന്നാഭിപ്രായങ്ങൾ മാനിച്ച്,ആരെയും മാറ്റിനിർത്താതെ, പൊതുജനാഭിപ്രായം
മാനിച്ച് കൊണ്ടുള്ള,പൊതുനന്മകയുള്ള പ്രവർത്തന രീതികൾ ,സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കാതെ
പൊതുനന്മയ്ക്കായി പൊതുജനാഭിപ്രായം കണക്കിലെടുത്തുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ
നമ്മുടെ ജനാധിപത്യബോധത്തെ ഉയർത്തുകയാണ് ചെയ്‌തത് .പടിയിറങ്ങുന്ന് ജനറൽസെക്രട്ടറി ബൈജു മാണിയുടെയും,
പ്രസിഡണ്ട് ഡെന്നിസ് വർഗീസിന്റയും നേതൃത്തിലുള്ള കമ്മിറ്റി അംഗങ്ങൾക്ക് ഒരായിരം നന്ദി ,കൃതഞ്ഞെതയുടെ കൂപ്പു കൈ. .
ദശാബ്ദി ആഘോഷിച്ചാ നമ്മുക്കു അൽപ്പം കുടി വിശാലമാക്കേണ്ടിയിരിക്കുന്നു നമ്മുടെ പ്രവർത്തങ്ങൾ,നമ്മൊടെപ്പം
ജോലിചെയ്യുന്ന തദ്ദേശീയരെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു കലാ സാംസ്കാരിക

ഇടപെടൽ , ഒത്തുചേരൽ ,സാംസ്കാരിക പങ്കുവക്കിൽ ,അവെരയെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള ഫുഡ്‌ഫെസ്റ്റിവെല് നാം
സംഘടിപ്പിക്യണം .നമ്മുടെ കലാപ്രകടനങ്ങൾ സംഗീതത്തിലും ,ഡാൻസിലും മാത്രം ഒതുങ്ങീപ്പോകാതെ
അഭിനയകലക്കും വേണ്ടത്ര പ്രോൽസാഹനം നല്കണം .
പുതുയതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽസെക്രട്ടറി ലിജോ ഉണ്ണിത്താന്റയും ,പ്രസിഡൻറ് രാജുകുര്യന്റയും നേതൃത്തിലുള്ള
കമ്മറ്റിങ്ങൾക്കു എല്ലാവിധാ വിജയാശംസകളും നേരുന്നു .